‘രാപ്പാര്‍ത്ത നഗരങ്ങള്‍’ പ്രകാശനം ചെയ്തു

0

ജുനൈദ് കൈപ്പാണിയുടെ ‘രാപ്പാര്‍ത്ത നഗരങ്ങള്‍’ എന്ന യാത്രാവിവരണ പുസ്തകം നടന്‍ അബു സലീമിന് നല്‍കി ഉഷ വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു. എം.പി.വീരേന്ദ്രകുമാറിന്റെ പുളിയാര്‍മലയിലെ വസന്തിയില്‍ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.അര്‍ത്ഥപൂര്‍ണ്ണവും സര്‍ഗാത്മകവുമായ യാത്രകളുടെ ഓര്‍മ്മക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.പുസ്തകം പ്രധാന ഷോറൂമുകളില്‍ ലഭ്യമാണ്. നേരിട്ട് വാങ്ങാന്‍ പറ്റാത്തവര്‍ക്ക് തപാലില്‍ ലഭിക്കുവാനും പ്രസാധകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!