കാലവര്‍ഷം മുന്നൊരുക്കം: യോഗം നാളെ 

0

കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയില്‍ ദുരന്ത പ്രതികരണ മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് മേലധികാരികളുടെ യോഗം  നാളെ 2 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേരും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!