തിരുനെല്ലി ക്ഷേത്രത്തിൽ ബലി തർപ്പണം പുനരാരംഭിച്ചു

0

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി തർപ്പണം പുനരാരംഭിച്ചു. എല്ലാ ദിവസവും രാവിലെ  6 മണി മുതൽ 11 മണി വരെ ആയിരിക്കും ബലികർമ്മം ഉണ്ടാവുക.കോവിഡ് നിബന്ധനകൾക് വിദേയമായി ആയിരിക്കും ബലി തർപ്പണം നടത്തുക. വൈകുന്നേരം ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല.

Leave A Reply

Your email address will not be published.

error: Content is protected !!