ബത്തേരി മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ടൗണ്‍ അടക്കമുള്ള 14 ഡിവിഷനുകള്‍ ആണ് ഒഴിവാക്കിയത്.മുമ്പ് 21 ഡിവിഷനുകള്‍ സോണില്‍ ഒഴിവാക്കിയിരുന്നു.നാളെ മുതല്‍ മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായി തുറക്കും.

Leave A Reply

Your email address will not be published.

error: Content is protected !!