വയനാട്ടില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ജൂണ്‍ 03 ന് മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന നെന്മേനി കരടിപ്പാറ സ്വദേശിയായ 53 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!