കൂലിപണിക്ക് ഇറങ്ങി കലാകാരന്മാര്‍

0

കാണികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കാനാണ് ജിയോ സര്‍ക്കസിലെ  കലാകാരന്മാര്‍ മാനന്തവാടിയിലെത്തിയത്. സര്‍ക്കസ് കൂടാരം തയാറാക്കി  ഉദ്ഘാടനം നടത്താനിരുന്നപ്പോഴാണ്  ഇടിത്തീ പോലെ കൊവിഡും അതോടനുബന്ധിച്ച് ലോക്ഡൗണും എത്തിയത്. ഇപ്പോള്‍ കുടുംബം പോറ്റാന്‍ മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും കൂലിപണിക്ക് ഇറങ്ങിയിരിക്കുകയാണ് ഈ കലാകാരന്മാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!
15:52