പൊലീസ് കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു

1

ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ,വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്കായി (കാറ്റഗറി നമ്പര്‍ 8/2020, 9/2020) പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.  പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം ജൂണ്‍ 24നകം ജില്ലാ പി.എസ്.സി. ഓഫീസില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in വെബ്‌സൈറ്റിലും ജില്ലാ പി.എസ്.സി. ഓഫീസിലും പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഫീല്‍ഡ് ഓഫീസര്‍മാരില്‍ നിന്നും ലഭിക്കും.

1 Comment
  1. Rahul p d says

    Foveret

Leave A Reply

Your email address will not be published.

error: Content is protected !!