ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി

0

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു.  ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാകും.  നേരത്തെ ഉച്ചയ്ക്ക് 12 വരെയായിരുന്നു പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.  

Leave A Reply

Your email address will not be published.

error: Content is protected !!