ഒൻപതാം ക്ലാസ്സ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

നടവയല്‍ കാവടത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിമംഗലം ബൈജുവിന്റെ മകന്‍ അഭിഷേക് (അപ്പു – 14)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!