തിരച്ചില്‍ പുനരാരംഭിച്ചു

0

നെല്ലിയമ്പം കാവടം പുഴയില്‍ കാണാതായ വീട്ടിപ്പുര കോളനിയിലെ ഭരതനുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ 8 മണിമുതല്‍ പുനരാരംഭിച്ചു.  .കഴിഞ്ഞ ദിവസം മാനന്തവാടി ഫയര്‍ഫോഴ്‌സും പനമരം സി.എച്ച് റെസ്‌ക്യൂടീമും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്ന് തുര്‍ക്കി ജീവന്‍രക്ഷാസംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.  മീന്‍ പിടിക്കുന്നതിനിടയില്‍ പുഴക്ക് അക്കരക്ക് നീന്തുന്നതിനിടയിലാണ് അപകടമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!