പഠന സൗകര്യത്തിനായി ടിവി നല്‍കി 

0

വെള്ളമുണ്ട പഞ്ചായത്തിലെ കൂവണ കോളനിയില്‍ 17-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യത്തിനായി ടി.വി നല്‍കികോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ  2003-07 ബാച്ചിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ മെക്-007 ഫോര്‍ ദി വേള്‍ഡ്  എന്ന മിഷന്റെ ഭാഗമായാണ്  വയനാട് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ( IAG) വഴി സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി ലത്തീഫിന്റെ നേതൃത്വത്തില്‍ ടിവി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!