ദേശീയ ദുരന്ത നിവാരണ സേനാ സംഘം ജില്ലയിലെത്തി

0

വര്‍ഷകാലത്ത് ജില്ലയില്‍ ദുരന്ത സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ജില്ലയിലെത്തി.22 പേരാണ്  സംഘത്തിലുള്ളത്.സബ് ഇന്‍സ്‌പെക്ടര്‍മാരായ അമിത് കുമാര്‍,ശിവ കാന്ത് പാണ്ഡേ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് ചെന്നൈയില്‍ നിന്നുള്ള സംഘം ജില്ലയില്‍ എത്തിയത്.സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് ടീമുകളിലൊന്നാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!