സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക:എംഎസ്എഫ് 

0

എംഎസ്എഫ് കല്‍പ്പറ്റയിലും മാനന്തവാടിയിലും എഇഒ ഓഫീസുകള്‍ ഉപരോധിച്ചു.കല്‍പ്പറ്റയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജവാദ്,ജനറല്‍ സെക്രട്ടറി ഫയീസ് തലക്കല്‍,ഭാരവാഹികളായ സല്‍മാന്‍ ഫാരിസ്,അജു സിറാജ്,മുബഷിര്‍ ഈന്തന്‍,അഷ്‌ക്കര്‍,അംജദ് ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!