വയനാട്ടില്‍ 3 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

0

മെയ് 11ന് ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 19കാരനും 26ന് കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശിയായ 35കാരിക്കും നഞ്ചന്‍കോട് പോയിവന്ന മുട്ടില്‍ സ്വദേശിയായ 42കാരനും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!