ഗതാഗതം നിരോധിച്ചു

0

മാനന്തവാടി ആറാം മൈല്‍ കമ്മന കരിന്തിരിക്കടവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 27 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  വാഹനങ്ങള്‍ ദ്വാരക-ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍- ഭജനമഠം റോഡ് വഴി പോകണം.

Leave A Reply

Your email address will not be published.

error: Content is protected !!
23:11