പെരുന്നാൾ വിഭവമൊരുക്കി കൽപ്പറ്റ ചാരിറ്റബിൾ ട്രസ്റ്റ്

0

കൽപ്പറ്റ: പെരുന്നാൾ ദിവസത്തിൽ  കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിലെ അന്തേവാസികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി കൽപ്പറ്റ ചാരിറ്റബിൾ ട്രസ്റ്റ് ‘ .ട്രസ്റ്റ് പ്രസിഡണ്ട് യൂ.കെ ഹാഷിം, സെക്രട്ടറി റഫീഖ് തെന്നാനി, ട്രഷറർ മൂസ പുളിയം പൊയിൽ അയൂബ്  പാലക്കുന്നേൽ ‘ വി.വി. സലീം, കെ.സുൽഫി, എന്നിവർ  നേതൃത്വം നൽകി.’കൂടാതെ കൊല്ലങ്ങളായി രാവിലെയും വൈകുന്നേരവും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനറൽ ഹോസ് പിറ്റലിൽ കഞ്ഞി വിതരണവും  നൽകി വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!