സർജിക്കൽ മാസ്കുകൾ കൈമാറി

0

കൽപ്പറ്റ :ഇന്ത്യൻ ദന്തൽ അസോസിയേഷൻ വയനാട് ജില്ലാ ബ്രാഞ്ച് സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ജില്ലയിൽ കൊറോണ നിർമ്മാർജ്ജനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കാനുള്ള സർജിക്കൽ മാസ്കുകൾ ജില്ലാ ഭരണകുടത്തിന് കൈമാറി. ഇന്ത്യൻ ദന്തൽ കൗൺസിൽ സ്റ്റേറ്റ് പ്രതിനിധി ഡോ: നിഷ ബിപിൻ,  ഡോ. രഞ്ജിത്ത്  ഡോ.നൗഷാദ് പള്ളിയാലിൽ എന്നിവർ ചേർന്ന്     സർജിക്കൽ മാസ്കുകൾ ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുല്ലക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!