പടിഞ്ഞാറത്തറ സെക്ഷനിലെ ടീച്ചര്‍മുക്ക്, പേരാല്‍, തെരേസ് റിസോര്‍ട്ട് പതിമൂന്നാം മൈല്‍, സില്‍വര്‍വുഡ്‌സ്, ഷാരോയ് റിസോര്‍ട്ട്, അംബേദ്കര്‍ കോളനി, ഉതിരംചേരി, പത്താംമൈല്‍, ചെമ്പകമൂല, പിണങ്ങോട്, കാപ്പുംകുന്ന്, ചിറ്റാലകുന്ന് എന്നിവിടങ്ങളില്‍ മെയ് 20 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ചിറ്റലൂര്‍കുന്ന്, ആലുമൂല, പുഞ്ചക്കുന്നു, വീട്ടിപുര, ഹരിതഗിരി, നടവയല്‍ പളളി, ചീങ്ങോട്, ചീങ്ങോട് പമ്പ് ഹൗസ്, കാറ്റാടികവല എന്നിവിടങ്ങളില്‍ മെയ് 20 രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.