വെള്ളമുണ്ടയെ ഒഴിവാക്കി

0

      കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളായി നിശ്ചയിച്ച പട്ടികയില്‍ നിന്ന് വെള്ളമുണ്ടയെ ഒഴിവാക്കി.  തിരുനെല്ലി പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളമുണ്ടയെ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!