പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷിനാശം.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സുരഭിക്കവല, ഗ്രാമശ്രീക്കവല, മുള്ളന്‍കൊല്ലി, ആലത്തൂര്‍, ചെറ്റപ്പാലം, വെട്ടിക്കവല പ്രദേശങ്ങളിലും പുല്‍പ്പള്ളി പഞ്ചായത്തിലെ താന്നിത്തെരുവ് ,പച്ചിരിക്കമുക്ക്, ചെറ്റപ്പാലം, കാപ്പിസെറ്റ് തുടങ്ങിയ പ്രദേശങ്ങളിലുമാണ് കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം ഉണ്ടായത്.