സഹായ ഹസ്തം വായ്പാ പദ്ധതി വിതരണോത്ഘാടനം

0

കുടുംബശ്രീ അംഗങ്ങള്‍ക്കുളള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കുളള വിതരണോത്ഘാടനം ശ്രേയസ് കുടുംബശീ സെക്രട്ടറിക്ക് നല്‍കി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . പി എ ബാബു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.എം ശങ്കരന്‍ മാസ്റ്റര്‍ , ചെയര്‍ പേഴ്‌സണ്‍ സിന്ധു ചന്ദ്രശേഖരന്‍ , സെക്രട്ടറി ഇന്‍ ചാര്‍ജ് വി.ടി അരവിന്ദാക്ഷന്‍, ഹിഷാം എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!