വളര്‍ത്ത് നായയെ വന്യമൃഗം ആക്രമിച്ച് കൊന്നു
മാനന്തവാടി ഗ്യാസ് റോഡില്‍ വടക്കുംപറമ്പില്‍ പ്രഭാകരന്റെ നായയെയാണ് ഇന്ന് പുലര്‍ച്ചയോടെ കൊന്നത്.പൂച്ചപ്പുലിയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.