നിലവാരമില്ലാത്ത മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ നടപടി

0

സുരക്ഷിതമല്ലാത്ത മാസ്‌കുകളുടെ വില്‍പന ജില്ലയില്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ റോഡരികിലും കടകളിലും വില്‍ക്കുന്നതായും മുഖത്ത് വച്ച് നോക്കി മാറ്റിയെടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇങ്ങനെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും

Leave A Reply

Your email address will not be published.

error: Content is protected !!