കൽപ്പറ്റ: വൈത്തിരി താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയന്റ നേതൃത്വത്തിൽ ലോക നേഴ്സസ് ദിനം ആചരിച്ചു. വനിതാ യൂണിയൻ പ്രസിഡണ്ട് എം.ജി. കമലമ്മയുടെ അദ്ധ്യതയിൽ കൂടിയ യോഗത്തിൽ വെച്ച് സെക്രട്ടറി ശീതളാ മോഹൻദാസ് വയനാട് വി മുക്തി ലഹരി മോചന ചീകിത്സാ കേന്ദ്രത്തിലെ നേഴ്സ്മാരെ ആദരിച്ചു. സവിത ഏ.പി., എം.കൃഷ്ണവേണി . ജയശ്രീ മോഹനൻ . അബിൻ. കെ.എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.