75 ലിറ്റര്‍ വാഷ് എക്‌സൈസ് വകുപ്പ് നശിപ്പിച്ചു.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മക്കിമല എസ്റ്റേറ്റിലെ ദുര്‍ഗാക്ഷേത്രത്തിന് സമീപത്തെ വനഭൂമിയിയുടെ ചേര്‍ന്നുള്ള അരുവിതീരത്ത് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 75 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.