വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍, മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജമാണ്. ഇത്തരം സെന്ററുകളില്‍ യാതൊരു കാരണവശാലും സന്ദര്‍ശ്ശകരെ അനുവദിക്കുന്നതല്ല. നിയുക്തരായ ഉദ്യോഗസ്ഥര്‍, പ്രസ്തുത കേന്ദ്രത്തിലേക്ക് ഓതറൈസ് ചെയ്യപ്പെട്ട വോളണ്ടിയര്‍മാര്‍ എന്നിവരെ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കു.
Sign in
Sign in
Recover your password.
A password will be e-mailed to you.