വെങ്ങപ്പള്ളി 16-ാം വാർഡിലെ മാരൻകുന്ന് റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി മാരൻ കുന്നു നിവാസികളുടെ റോഡ് എന്ന സ്വപ്നത്തിനു സാക്ഷാത്കാരമായി വെങ്ങപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ മാരൻകുന്നിലെ നിരവധി കുടുംബങ്ങൾക്കാണ് ഈറോഡ് അനുഗ്രഹമാകുന്നത് , റോഡ്നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എംകെ നിജി കുമാരി നിർവഹിച്ചു, വി. കെ ശിവദാസ് ,സി കെ മനോജ് ,കുമാർ ,,നൗഫൽ എം എൻ, രതീഷ് ഹരീഷ് ‘ ഓമന ടി.കെ കുഞ്ഞാപ്പ പി.എസ്തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.