ജില്ലയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകാന്‍ സന്നദ്ധത അറിയിച്ചത് 5888 അതിഥി തൊഴിലാളികള്‍. കൂടുതല്‍ പേര്‍ ബംഗാളി തൊഴിലാളികളാണ് – 3750 പേര്‍. ജാര്‍ഖണ്ഡ് – 733, ആസാം – 683, ബീഹാര്‍ – 682, ഒഡിഷ – 508, രാജസ്ഥാന്‍ – 303 എന്നിങ്ങനെയാണ് മറ്റുള്ളവര്‍. 8227 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ യാത്രക്കായുള്ള ട്രെയിന്‍ ഒരുക്കുന്ന പ്രകാരം ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് യാത്രക്കാര്‍ വഹിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.