ജില്ലയില്‍ കുരങ്ങുപനി മരണം മൂന്നായി

0

തിരുനെല്ലി ബേഗൂര്‍ കാളികൊല്ലി കോളനിയിലെ കേളുവിന്റെ മരണം കുരങ്ങ് പനിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം.ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ക്കും കുരങ്ങു പനി സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!