വൈദ്യതി മുടങ്ങും

0

വൈദ്യതി മുടങ്ങും
      സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ബത്തേരി ടൗണിലും, പരിസര പ്രദേശങ്ങളിലും ഏപ്രില്‍ 25 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
    പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി,ലൂയിസ് മൗണ്ട്, ചെന്നലോട്,മൊയ്തൂട്ടി പടി ഭാഗങ്ങളില്‍ ഏപ്രില്‍ 25 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
    വെള്ളമുണ്ട സെക്ഷനിലെ നാരോക്കടവ്, മയിലാടുംകുന്ന്, പുളിഞ്ഞാല്‍ ഭാഗങ്ങളില്‍  ഏപ്രില്‍ 25 ന് രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!