ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പ്പറ്റ കോ-ഓപ്‌റേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സംഭാവന സംഘം പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റഹീമിന് കൈമാറി.  ഡെപ്യൂട്ടി രജിസ്റ്റാര്‍ സജീര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ പ്രേംജിത്ത്, റഷീദ്, സംഘം വൈസ് പ്രസിഡണ്ട് പി.കെ ബാബുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!