ബത്തേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു

0

ബത്തേരി ബീനാച്ചിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു.അപകടത്തിൽ നഴ്സുമാർക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. കാറോടിച്ച ആയുർവേദ ആശുപത്രി ജീവനക്കാരൻ ബീനാച്ചി കുഴിപ്പള്ളിൽ ബഷീറിനെ (54) അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇഖ്റ ഹോസ്പിറ്റലിലെ 4 നഴ്സുമാരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.ഇവരെ ഇഖ്റയിൽ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!