യുവകലാസാഹിതി വയനാട് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19, ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ എന്നതാണ് വിഷയം. മിനികഥ, കവിത, എന്നി ഇനങ്ങളില്‍ എല്ല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. രചനകള്‍ ഏപ്രില്‍ 25ന് മുമ്പ് 9447336177, 9946911677 എന്നീ വാട്‌സാപ്പ് നമ്പറിലേക്കും യുവകലാസഹിതി ഫെയ്‌സ് ബുക്ക് പേജിലേക്കും അയക്കാമെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഡോ..ജിപ്‌സണ്‍ വി.പോള്‍ അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.