മാധ്യമ പ്രവർത്തകർക്ക് മാസ്ക്കുകൾ നൽകി.
സേവാഭാരതി മാനന്തവാടി യുണിറ്റ് മാനന്തവാടിയിലെ മാധ്യമ പ്രവർത്തകർക്ക് മാസ്ക്കുകൾ നൽകി. സേവാഭാരതി ഭാരവാഹികളായ പ്രവർത്തകരായ കെ.ജയേന്ദ്രൻ, മനോജ് പിലാക്കാവ് തുടങ്ങിയവർ മസ്ക്കുകൾ വിതരണം ചെയ്തു.മാധ്യമ പ്രവർത്തകരായ അരുൺ വിൻസെന്റ്, ലത്തീഫ് പടയൻ, ബിജു കിഴകേടം, സുരേഷ് തലപ്പുഴ, ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ സംബന്ധിച്ചു.