സംസ്ഥാനത്ത് അവിശ്യ സാധനങ്ങളുടെ വിതരണത്തിന് ലഭ്യതക്കുറവില്ലെന്ന് വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രന്‍ പറഞ്ഞു.2100 ട്രക്കുകളില്‍ അവിശ്യവസ്തുക്കള്‍ ഇന്നലെ ജില്ലയില്‍ എത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം സംസ്ഥാന തലത്തിലുള്ള ഇടപെടലിലൂടെ സുഗമമായിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം നേരിടുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.