കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് (ആയുര്‍വ്വേദം) ജില്ലയില്‍ ഹലോ മൈ ഡിയര്‍ ഡോക്ടര്‍ എന്ന പേരില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനം ലഭിക്കും. ഫോണ്‍. 9447435665, 9946452227, 9745827012.
Sign in
Sign in
Recover your password.
A password will be e-mailed to you.