നേട്ടത്തിന്റെ നെറുകയില്‍ മാനന്തവാടി ജില്ലാശുപത്രി

0

നേട്ടത്തിന്റെ നെറുകയില്‍ മാനന്തവാടി ജില്ലാശുപത്രിയും. ജില്ലാശുപത്രിയില്‍ നിന്ന് 12 സെന്റീമീറ്റര്‍ നീളമുള്ള വിരയെ ഓപ്പറേഷനിലൂടെ പുറത്തെടുത്താണ് ഈ മാതൃകാ നേട്ടം കരസ്ഥമാക്കിയത്. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ ഡോ: റൂബിയാണ് വൃദ്ധയുടെ കണ്ണിലുായിരുന്ന വിരയെ പുറത്തെടുത്തത്‌

Leave A Reply

Your email address will not be published.

error: Content is protected !!