ജില്ലാ കായികമേളയില്‍ കായിക താരങ്ങള്‍ പ്രതിഷേധിക്കുന്നു.

0

ഉപജില്ലാ കായികമേളയുടെ പിറ്റേന്ന് ജില്ലാ കായികമേള സംഘടിപ്പിച്ചതിലാണ് പ്രതിഷേധം. ബത്തേരി, വൈത്തിരി ഉപജില്ലയിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തുടര്‍ച്ചയായ ദിനങ്ങളിലെ കായിക മത്സരങ്ങള്‍ ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ആരോപണം. കുട്ടികള്‍ ട്രാക്കുകള്‍ ഉപരോധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!