വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി.
മാനന്തവാടിയില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി.ജിത്തു(16),വിഷ്ണു (16),ജോയ്‌സ് (16),അജിത്(16)എന്നീ കുട്ടികളെയാണ് 5-ാം തിയ്യതി മുതല്‍ കാണാതായത്. കുട്ടികളെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. മാനന്തവാടി പോലിസ് സ്റ്റേഷന്‍ ഫോണ്‍ 04935 240 232