ചികിത്സാ സഹായം നല്‍കി

0

തലച്ചോറിലേക്കുള്ള രക്തധമനികള്‍ തകരാറിലായ യുവാവിന് ചികിത്സാ സഹായം നല്‍കി.കാപ്പി സെറ്റ് തെരുവമലയില്‍ ജിനോയി ജോസിനാണ് കുടുംബശ്രീയുടെയും അയല്‍ക്കുട്ടങ്ങളുടെയും ചികിത്സ സഹായ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച 2 ലക്ഷം രുപയുടെ ചെക്ക് നല്‍കിയത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ ചെക്ക് ജിനോയിക്ക് കൈമാറി ഗ്രാമപഞ്ചായത്ത് അംഗം റീജ ജഗദേവന്‍ അദ്ധ്യക്ഷനായിരുന്നു.മണി പാമ്പനാല്‍, പി.പി തോമസ്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!