മെഗാ തിരുവാതിര സംഘടിപ്പിച്ചു

0

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ബത്തേരി സെന്റ്‌മേരീസ് കോളേജില്‍ കോളേജ് യൂണിയന്‍ നേതൃത്വത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു.കോളേജ് ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയില്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു .തുടര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികള്‍ക്ക് മത്തായി നൂറനാല്‍, ഡോക്ടര്‍ പി എ മത്തായി ,ഹിഷാം മുഹമ്മദ്, അഞ്ജുറോയ് ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!