ബൂത്ത് ലെവല്‍ ഓഫീസറെ അനുമോദിച്ചു.

0

ജില്ലയില്‍ ആദ്യമായി ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം ആപ്പ് ഉപയോഗിച്ച് മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ പൂര്‍ത്തീകരിച്ച സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 183 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്ററാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
10:41