അപ്പപ്പാറയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു
കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അപ്പപ്പാറയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കൊല്ലപ്പെട്ട കെ.സി മണിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം. പി. കൃഷ്ണ പ്രസാദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു