സംസ്ഥാന പഠനക്യാമ്പ് ഉണര്‍വ്വ് -2019ന് ബത്തേരിയില്‍ തുടക്കമായി

0

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പഠനക്യാമ്പ് ഉണര്‍വ്വ് -2019ന് ബത്തേരിയില്‍ തുടക്കമായി. ബത്തേരി അസംപ്ഷന്‍ യു. പിസ്‌കൂളില്‍ ആരംഭിച്ച ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം  നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണപ്രസാദ് അധ്യക്ഷനായിരുന്നു. മൂന്ന് ദിവസത്തെ ക്യാമ്പില്‍ 110 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!