മാനന്തവാടി സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു
ഇന്ന് രാവിലെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. എന്‍എസ്‌കെ ഉമേഷ് ശബരിമല എഡിഎമ്മായി സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജ് സബ്കളക്ടറായത്.
Recover your password.
A password will be e-mailed to you.