കണ്ടെയിനര്‍ ലോറി മറിഞ്ഞു
മാനന്തവാടി തോണിച്ചാല്‍ ഇരുമ്പു പാലത്തിന് സമീപം കണ്ടെയിനര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ നിസാരപരിക്കേറ്റ ഡ്രൈവറെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ നേരിയ തോതില്‍ ഗതാഗത തടസം നേരിടുന്നു.
Recover your password.
A password will be e-mailed to you.