ബത്തേരി ലയണ്‍സ് ഹാളില്‍ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ബത്തേരി ഏരിയ കമ്മറ്റി പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷനായിരുന്നു. വി. വി ബേബി. കെ സുഗതന്‍, ബേബി വര്‍ഗീസ്, പി. കെ രാമചന്ദ്രന്‍. കെ. സി യോഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു..
Sign in
Sign in
Recover your password.
A password will be e-mailed to you.