വിമന്‍സ് വോയ്‌സിന്റെ ഓഫീസ് പുല്‍പ്പള്ളിയിലേക്ക് മാറ്റി.

0

വിമന്‍സ് വോയ്‌സിന്റെ കീഴില്‍ സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ ബത്തേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വോയ്‌സിന്റെ ഓഫീസ് പുല്‍പ്പള്ളിയിലേക്ക് മാറ്റി. ഐ സി ഡി എസ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!
00:48