സ്‌കൂള്‍ പരിസരവും ശൗചാലയങ്ങളും ശുചീകരിച്ചു
ഗാന്ധിജയന്തിയോടനുബന്ധിച്ച് യൂത്ത് ഫോര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് കമ്പളക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പരിസരവും ശൗചാലയങ്ങളും ശുചീകരിച്ചു.സ്ഥാപക പ്രസിഡന്റ് എടത്തില്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു.ശുചീകരണ യജ്ഞത്തില്‍ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, ഡോ.അമ്പിച്ചിറയില്‍, സി.എച്ച് ഫസല്‍ എന്നിവരും ഭാരവാഹികളായ ഹാരിസ് അയ്യാട്ട്, സ ഹറത്ത് പത്തായക്കോടന്‍, ഷമീര്‍ കോരം കുന്നന്‍, ഷൈജല്‍ കുന്നത്ത്, റഷീദ്.റ്റി.കെ.സലീം വി.പി, ബഷീര്‍.കെ.കെ, ഷാജി.കെ.കെ, ഇസ്മായില്‍ ആക്കൂല്‍, സലീം അറക്ക, എന്നിവര്‍ പങ്കെടുത്തു