ശൂചീകരണം നടത്തി
ഗാന്ധിജയന്തി ദിനത്തില്‍ മാനന്തവാടി സബ്ബ് റജിസ്ട്രാഫീസും പരിസരവും മാനന്തവാടി സബ്ബ് റജിസ്ട്രാഫീസിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആധാരം എഴുത്തുക്കാരും ഓഫീസ് ജീവനക്കാരുടെയും നേതൃത്വത്തില്‍ ശൂചീകരണ പ്രവര്‍ത്തികള്‍ നടത്തി. പ്രവര്‍ത്തികളുടെ ഉല്‍ഘാടനം മാനന്തവാടി സബ്ബ് റജിസ്ട്രാര്‍ കെ..എം.ജോണ്‍ നിര്‍വ്വഹിച്ചു.ശുചീകരണ പ്രവര്‍ത്തികള്‍ക്ക് വി.ജെ,റെജി, കെ.പി.കുഞ്ഞബ്ദുള്ള, കെ.ജി.അനീഷ് കുമാര്‍, എ.വിപിന്‍ ചന്ദ്രന്‍, എ.രഘുനാഥ്, കെ.വേണുഗോപാലന്‍, പി.പരമേശ്വരന്‍, റ്റി.എച്ച്, സൗജ, ഷൈല പി.കുര്യന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.